Mouni Roy-Suraj Nambiar Anniversary: രണ്ടാം വിവാഹ വാർഷികത്തിൽ റൊമാന്‍റിക് ചിത്രങ്ങൾ പങ്കുവച്ച് മൗനി റോയ്!!

മൗനി റോയിയും സൂരജ് നമ്പ്യാരും വിവാഹത്തിന് 2 വർഷം പൂർത്തിയാക്കി. 2022ലാണ് ഇരുവരും വിവാഹിതരായത്. 

Mouni Roy-Suraj Nambiar Anniversary: മൗനി റോയിയും സൂരജ് നമ്പ്യാരും വിവാഹത്തിന് 2 വർഷം പൂർത്തിയാക്കി. 2022ലാണ് ഇരുവരും വിവാഹിതരായത്. 

1 /5

രണ്ടാം വിവാഹ വാര്‍ഷികത്തില്‍ ഭർത്താവിനോട് സ്‌നേഹം ചൊരിഞ്ഞുകൊണ്ട്  റൊമാന്‍റിക് ചിത്രങ്ങള്‍,പങ്കുവച്ചിരിയ്ക്കുകയാണ് മൗനി റോയ്.

2 /5

ബോളിവുഡ് താരം മൗനി റോയിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്. ഈ ചിത്രങ്ങളില്‍ താരം അതിശയിപ്പിക്കും വിധം ആകർഷകയായി കാണപ്പെടുന്നു...    

3 /5

മൗനി റോയിയുടെയും സൂരജ് നമ്പ്യാരുടെയും വിവാഹത്തിന് 2 വർഷം പൂര്‍ത്തിയായ അവസരത്തില്‍ വിവാഹ ചിത്രങ്ങളും മൗനി റോയ് പങ്കുവച്ചിരുന്നു. 

4 /5

ഇൻസ്റ്റഗ്രാമിൽ സജീവമായ താരങ്ങളിലൊരാളാണ് മൗനി റോയ്. രണ്ടാം വിവാഹ വാർഷികത്തിൽ ചില പ്രത്യേക ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. എല്ലാ ഫോട്ടോകളിലും മൗനി വളരെ ആകര്‍ഷിതയായി കാണപ്പെടുന്നു. 

5 /5

മൗനിയുടെയും നമ്പ്യാരുടെയും ജോഡി പെർഫെക്ട് എന്നാണ് ആരാധകര്‍ പറയുന്നത്. 

You May Like

Sponsored by Taboola