Nagin എന്ന സീരിയലിലൂടെ പേരെടുത്ത മൗനി റോയ് ചെറിയ സ്‌ക്രീൻ മുതൽ വലിയ സ്‌ക്രീൻ വരെ നിറഞ്ഞു നിൽക്കുകയാണ്.
മൗനി അടുത്തിടെ താൾ സെ താൾ മിലാ എന്ന പാട്ടിൽ നടത്തിയ ഡാൻസ് പ്രേക്ഷക ഹൃദയം കവർന്നിരിക്കുകയാണ്.
അഞ്ച് അടി 6 ഇഞ്ച് ആണ് പൊക്കം
വില്യം ഷേക്സ്പിയറാണ് മൗനി റോയിയുടെ പ്രിയപ്പെട്ട എഴുത്തുകാരൻ
ജാമിയ മില്ലിയയിൽ നിന്ന് മൗനി മാസ് കമ്മ്യൂണിക്കേഷൻ ചെയ്തു
ബോളിവുഡിൽ ഗോൾഡ് എന്ന ചിത്രത്തിലൂടെയാണ് മൗനി അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ അക്ഷയ് കുമാറിനൊപ്പം അഭിനയിച്ചു.
നിരവധി ഡാൻസ് റിയാലിറ്റി ഷോകളുടെ ഭാഗമായിട്ടുണ്ട്
സുഹൃത്തുക്കളും, അടുപ്പമുള്ളവരും മാന്യ എന്നാണുവിളിക്കുന്നത്
സെപ്റ്റംബർ 28 നാണ് Birthday
മൗനിയ്ക്ക് 32 വയസ്സുണ്ട്
പശ്ചിമ ബംഗാളിലെ കൂച്ച്ബിഹാറിലായിരുന്നു ജനനം
പശ്ചിമ ബംഗാളിലെ കൂച്ച്ബിഹാറിലെ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
മൗനി റോയ് ഡൽഹിയിലെ മിറാൻഡ കോളേജിലാണ് പഠിച്ചത്.
മുഖർ റോയിയാണ് മൗനിയുടെ സഹോദരൻ
ചൈനീസ് വിഭവമാണ് ഏറെ പ്രിയം
മൗനി അടുത്തിടെ താൾ സെ താൾ മിലാ എന്ന പാട്ടിൽ നടത്തിയ ഡാൻസ് പ്രേക്ഷക ഹൃദയം കവർന്നിരിക്കുകയാണ്.