Mouni Roy Saree Look: മെറൂൺ സിൽക്ക് സാരിയിൽ മനോഹരമായി മൗനി റോയ്, ചിത്രങ്ങള്‍ വൈറല്‍

ബംഗാളി സുന്ദരി മൗനി റോയി അഭിനയവും ഫോട്ടോഷൂട്ടുമായി  തിരക്കിലാണ്... ബംഗാളി സുന്ദരിയുടെ സാരിയണിഞ്ഞുള്ള ഏറ്റവും പുതിയ ഫോട്ടോഷൂട്ട്‌ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ പെട്ടെന്നാണ് വൈറലായത്.  

ബംഗാളി സുന്ദരി മൗനി റോയി അഭിനയവും ഫോട്ടോഷൂട്ടുമായി  തിരക്കിലാണ്... ബംഗാളി സുന്ദരിയുടെ സാരിയണിഞ്ഞുള്ള ഏറ്റവും പുതിയ ഫോട്ടോഷൂട്ട്‌ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ പെട്ടെന്നാണ് വൈറലായത്.  

1 /5

ബംഗാളി നടി മൗനി റോയിയ്ക്ക്  ദശലക്ഷക്കണക്കിന് ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്.  താരത്തിന്‍റെ ഫോട്ടോകൾ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമ്പോഴെല്ലാം അത് വളരെ പെട്ടെന്ന് വൈറലാകാറുണ്ട്.  

2 /5

മൗനി റോയ് തന്‍റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്‌  ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിയ്ക്കുകയാണ്.  സരിയണിഞ്ഞുള്ള കിടിലൻ ഭാവങ്ങളാണ്  ഫോട്ടോകൾക്ക് കൂടുതൽ ആകർഷണം നൽകിയത്.  

3 /5

JJ Valayaയുടെ ചുവന്ന സില്‍ക്ക് സാരിയില്‍ താരം ഏറെ സുന്ദരിയായി കാണപ്പെട്ടു.   മെറൂൺ സാരിയും കറുത്ത ഫുൾകൈയുള്ള ബ്ലൗസുമാണ് മൗനി ധരിച്ചിരുന്നത്.    

4 /5

മൗനി  സാരിയ്ക്കൊപ്പം ധരിച്ചിരുന്ന ബെല്‍റ്റ്‌ സ്റ്റൈലിന് മാറ്റ് കൂട്ടി. 

5 /5

ഓക്സിഡൈസ്ഡ് ആഭരണങ്ങള്‍ ധരിച്ചുള്ള ഈ ചിത്രങ്ങള്‍  മൗനിയുടെ സൗന്ദര്യത്തിന് ഏഴര മാറ്റ് തിളക്കം നല്‍കി. താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകരുടെ  നെഞ്ചിടിപ്പ് കൂട്ടുന്നു എന്നതിന് ഈ   ചിത്രങ്ങള്‍ തെളിവ്..!!  താരത്തിന്‍റെ  ചിത്രങ്ങള്‍ നെഞ്ചിലേറ്റിയിരിയ്ക്കുകയാണ് ആരാധകര്‍....   

You May Like

Sponsored by Taboola