മൗനി റോയുടെ ഹോട്ട് വർക്ക്ഔട്ട് വൈറലാകുന്നു...

  • May 29, 2020, 00:30 AM IST
1 /5

മൗനിയുടെ വരാനിരിക്കുന്ന സിനിമകൾ Mogul ഉം Brahmastra യുമാണ് 

2 /5

മൗനി റോയ് ജാമിയ മില്ലിയ ഇസ്ലാമിയയിൽ നിന്നും മാസ് കമ്യൂണിക്കേഷൻ കോഴ്സ് പൂർത്തിയാക്കി

3 /5

നാഗിനിൽ ശിവാനിയായും ദേവോ കെ ദേവ് മഹാദേവിൽ സതിയായും മൗനി റോയ് അറിയപ്പെട്ടു. 

4 /5

മൗനി അവസാനം അഭിനയിച്ച ചിത്രം Made in China ആണ്

5 /5

2007 ൽ ഏക്താ കപൂറിന്റെ ടിവി സീരിയൽ ആയ Kyum ki saas bhi kabhi bahu thi യിലൂടെയാണ് മൗനി റോയ് അഭിനയ ജീവിതം ആരംഭിച്ചത്.

You May Like

Sponsored by Taboola