Rajayoga In Horoscope:ഒരാളുടെ ജനനത്തോടെ നമ്മൾ ജാതകം തയ്യാറാക്കാറുണ്ട്. ജനനസമയം, തീയതി, നക്ഷത്രം, ഗ്രഹനില, ജനിച്ച സ്ഥലം എന്നിവയെല്ലാം മാനദണ്ഡമാക്കിയാണ് ഒരു ജാതകം തയ്യാറാക്കുന്നത്.
50 വർഷങ്ങൾക്ക് ശേഷം ഒരേ സമയം രണ്ട് രാജയോഗങ്ങൾ സൃഷ്ടിക്കപ്പെടാൻ പോകുകയാണ്. ലക്ഷ്മീ നാരായണ രാജയോഗവും ബുദ്ധാദിത്യ രാജ്യയോഗവുമാണ് ഒരേ സമയം രൂപം കൊള്ളുന്നത്.
മലയാളികളെ സംബന്ധിച്ചിടത്തോളം ഏപ്രിൽ മാസം വളരെയേറെ പ്രധാനപ്പെട്ടതാണ്. കേരളീയരുടെ പ്രധാന ആഘോഷങ്ങളിൽ ഒന്നായ വിഷു ഈ മാസമാണ്. വിഷു ഫലം അടുത്ത ഒരു വർഷത്തെ ഫലമായാണ് കണക്കാക്കുന്നത്.
Ram Navami Puja Muhurat 2023:ശ്രീരാമന്റെ അനുഗ്രഹം ലഭിക്കാൻ ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അതിനു പറ്റിയ ദിനമാണ് രാമനവമി. രാമനവമി ദിനത്തിലാണ് ശ്രീരാമൻ ഭൂമിയിൽ വന്നതെന്നാണ് വിശ്വാസം.