ഓൺലൈൻ സാങ്കേതികവിദ്യയുടെയും മൊബൈൽ ഫോണുകളുടെയും സുരക്ഷിതമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനാണ് സേഫർ ഇന്റർനെറ്റ് ഡേ ആചരിക്കുന്നത്. 2004 ലിൽ യൂറോപ്പിലാണ് സേഫർ ഇന്റർനെറ്റ് ഡേ ആചരിക്കാൻ ആരംഭിച്ചത്.
തന്‍റെ മികച്ച പ്രകടനവും കഠിനാധ്വാനവും കാരണം ആലിയ ഇന്ന് പ്രശസ്ത നടിമാരുടെ പട്ടികയിലുണ്ട്. ആലിയയുടെ 27 മത്തെ ജന്മദിനമാണ് ഇന്ന്. 1993 മാര്‍ച്ച് 15 ന് മുംബൈയിലായിരുന്നു ആലിയുടെ ജനനം
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ നിലനില്‍ക്കുന്ന ഇന്‍റര്‍നെറ്റ് നിരോധനത്തിന് യുക്തിസഹമല്ലാത്ത ന്യായീകരണം നല്‍കി നീതി ആയോഗ് അംഗം വി.കെ സരസ്വത്.