ടിവിയിലെ ഹോട്ട് സ്റ്റൈലിന് പേരുകേട്ട ആളാണ് നിയ ശർമ്മ. നിയയുടെ രൂപവും ഗ്ലാമറും കാരണം എല്ലായ്പ്പോഴും പ്രധാനവാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്.
നിയാ ശർമ അവരുടെ ഫോട്ടോകളും വീഡിയോകളും കാരണമാണ് പലപ്പോഴും ചർച്ചകളിൽ ഇടം നേടുന്നത്.
ഗ്ലാമർ വിഷയത്തിൽ ബോളിവുഡ് നടിമാരേയും പിന്നിലാക്കുന്നു.
ഏഷ്യയിലെ ഏറ്റവും സെക്സി സ്ത്രീകളുടെ പട്ടികയിൽ നിയയെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
നിയയെ Bold actress ആയി കണക്കാക്കുന്നു.
നിയ അടുത്തിടെ ഒരു ചുവന്ന ഡ്രസ് ധരിച്ചുകൊണ്ടുള്ള ഒരു ഫോട്ടോ ഷെയർ ചെയ്തിരുന്നു അത് സോഷ്യൽ മീഡിയയിൽ പരിഭ്രാന്തി സൃഷ്ടിച്ചുവെന്നു തന്നെ പറയാം.
നാഗിൻ 4 ൽ നാഗിന്റെ വേഷത്തിലാണ് നിയശർമ്മ എത്തുന്നത്.