Mrunal Thakur: ഇൻഡോ-വെസ്റ്റേൺ ബ്ലാക്ക് ഔട്ട്ഫിറ്റിൽ കിടിലൻ ലുക്കിൽ മൃണാൾ താക്കൂർ- ചിത്രങ്ങൾ

Mrunal Thakur Photos: ഇൻഡോ-വെസ്റ്റേൺ ബ്ലാക്ക് ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് മൃണാൾ താക്കൂർ.

  • Feb 28, 2024, 15:59 PM IST

Photo courtesy: Instagram / Mrunal Thakur

1 /7

നടി മൃണാൾ താക്കൂർ ഇൻസ്റ്റഗ്രാമിൽ തൻറെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചു.

2 /7

ഇൻഡോ-വെസ്റ്റേൺ ബ്ലാക്ക് ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്.

3 /7

കറുത്ത പലാസോ സെറ്റാണ് താരം ധരിച്ചിരിക്കുന്നത്.

4 /7

ഫാഷൻ ബ്രാൻഡായ മിശ്രുവിൻറെ വസ്ത്രമാണ് താരം തിരഞ്ഞെടുത്തത്.

5 /7

സെലിബ്രിറ്റി ഫാഷൻ സ്റ്റൈലിസ്റ്റായ തനിഷ്‌ക് മൽഹോത്രയാണ് താരത്തെ ഒരുക്കിയിരിക്കുന്നത്.

6 /7

2014ൽ പുറത്തിറങ്ങിയ മറാത്തി ചിത്രമായ വിട്ടി ദണ്ഡുവിലൂടെയാണ് മൃണാൾ താക്കൂർ അഭിനയരംഗത്തേക്ക് എത്തിയത്.

7 /7

2018ൽ ലവ് സോണിയ എന്ന ഹിന്ദി ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു.

You May Like

Sponsored by Taboola