Navya Nair: ചെമ്പട്ടണിഞ്ഞ് നവ്യാ നായർ...! ചിത്രങ്ങൾ വൈറൽ

ചുവന്ന സാരിയണിഞ്ഞ നവ്യയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ  മീഡിയയിൽ വൈറലാകുന്നത്.

 

  • May 29, 2024, 22:57 PM IST

നൃത്തം ചെയ്യുന്നവരെ സംഗീതം കേൾക്കാത്തവർ ഭ്രാന്തന്മാരാണെന്ന് കരുതി എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷൻ.

1 /5

@anandhu_hari1ആണ് നവ്യയുടെ ഈ മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.  

2 /5

@pichakamweaves ആണ് ചുവന്ന നിറത്തിലുള്ള ഈ മനോഹരമായ സാരി നവ്യ തിരഞ്ഞടുത്തിരിക്കുന്നത്.   

3 /5

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.  

4 /5

നവ്യയുടെ സിനിമകളിൽ എല്ലാവർക്കും ഒരു പോലെ ഇഷ്ടമുള്ള സിനിമയാണ് പൃത്വിരാജ് നായകനായ നന്ദനം.  

5 /5

നന്ദനം സിനിമയിലെ ബാലാമണിയെന്ന കഥാപാത്രത്തെ ഇഷ്ടമില്ലാത്തവരായി ആരും തന്നെയില്ല. 

You May Like

Sponsored by Taboola