Waterfall Painting Vastu:നിങ്ങളുടെ വീട്ടിൽ വെള്ളച്ചാട്ടത്തിന്റെ പെയിന്റിംഗ് വയ്ക്കുന്നത് വാസ്തു ശാസ്ത്രത്തിൽ വളരെ ശുഭകരമായി കണക്കാക്കുന്നു. ഇത് പോസിറ്റീവ് എനർജി പകരുക മാത്രമല്ല സാമ്പത്തിക അഭിവൃദ്ധിക്കും വഴിയൊരുക്കും.
Friday Remedies: വാസ്തു ശാസ്ത്ര പ്രകാരം, സാമ്പത്തിക പ്രതിസന്ധികൾ മാറാനും പണം ഉണ്ടാകാനും ചില പ്രതിവിധികൾ നിർദേശിക്കുന്നു.
അടുക്കളയിൽ ഫ്രിഡ്ജ് വയ്ക്കുമ്പോൾ അതിന്റെ സ്ഥാനവും മറ്റും ശരിയായ ദിശയിലാണോ എന്നെല്ലാം നോക്കേണ്ടത് വളരെ പ്രധാനമാണ്. വീട്ടിലെ സമ്പത്തിലും ഐശ്വര്യത്തിലും ഇത് പ്രധാന പങ്കുവഹിക്കുന്നുണ്ട്.
ഒരു ദിവസം നമ്മൾ എങ്ങനെ ആരംഭിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ ആ ദിവസം മുഴുവനും. വളരെ പോസിറ്റീവ് ആയി തുടങ്ങിയാൽ അതിന്റെ ഫലം നമ്മുടെ പ്രവർത്തികളിലെല്ലാം ഉണ്ടാകും. നേരെ മറിച്ച് നെഗറ്റീവ് ആയി തുടങ്ങിയാൽ ആ രീതിയിലാകും അന്നത്തെ ഫലവും.
വീട്ടിലേക്ക് സമ്പത്തിനെ ആകർഷിക്കാൻ ഗുണം ചെയ്യുന്ന വിഗ്രഹം ഏതെന്ന് നോക്കാം
Goddess Lakshmi Fav Zodiacs: ഐശ്വര്യത്തിൻറെ പ്രതീകമാണ് ലക്ഷ്മീദേവി. ലക്ഷ്മീദേവിയുടെ അനുഗ്രഹമുണ്ടെങ്കിൽ വീട്ടിൽ ഒരിക്കലും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല.
New Year 2026 Lucky Items: 2026 ന്റെ തുടക്കത്തിൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കണമെങ്കിൽ വാസ്തു ശാസ്ത്രം അനുസരിച്ച് ജനുവരി 1 ന് ചില പ്രത്യേക വസ്തുക്കൾ വീട്ടിലേക്ക് കൊണ്ടുവരുന്നത് ശുഭകരം.
Saltu Vastu Remedies:വീട്ടിലെ ചില വാസ്തു പ്രശ്നങ്ങൾക്ക് പരിഹാരമാണ് ഉപ്പ്.
Benefits of Washing Feet Before Bed: നമ്മളുടെ ഓരോ ദൈനംദിന ശീലങ്ങൾക്ക് പോലും വളരെ ആഴത്തിലുള്ള ആത്മീയവും ശാസ്ത്രീയവുമായ പ്രാധാന്യം ഉണ്ട്.
വിവാഹം നിശ്ചയിച്ചു കഴിഞ്ഞാൽ പിന്നെ നിരവധി തയാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. അതിൽ ഒന്നാണ് കല്യാണക്കുറി. എല്ലാവരെയും നമ്മൾ കല്യാണത്തിന് ക്ഷണിക്കുന്നത് ഈ കല്യാണക്കുറി നൽകികൊണ്ടാണ്.
വാസ്തുശാസ്ത്രത്തിൽ വീട്ടിലെ ഓരോ കാര്യങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. വീട്ടിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകാൻ വിവിധ കാര്യങ്ങൾ വാസ്തുശാസ്ത്രത്തിൽ വിശദീകരിക്കുന്നു.
പണം സൂക്ഷിക്കുന്നതിന് വീടിനുള്ളിൽ പ്രത്യേക സ്ഥാനവും ദിശയും വാസ്തുശാസ്ത്രത്തിൽ വ്യക്തമാക്കുന്നു. വീടിനുള്ളിൽ തെറ്റായ സ്ഥലത്ത് പണം സൂക്ഷിക്കുന്നത് സാമ്പത്തിക പ്രതിസന്ധികളിലേക്ക് നയിക്കും.
ലക്ഷ്മീ ദേവിക്ക് പ്രിയപ്പെട്ട വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കുന്നത് വീട്ടിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരും. വീട്ടിൽ എപ്പോഴും ലക്ഷ്മീദേവിയുടെ അനുഗ്രഹം ഉണ്ടാകും.
ഹിന്ദുമത വിശ്വാസ പ്രകാരം തുളസി ചെടി വിശുദ്ധമായ ഒരു സസ്യമാണ്. തുളസി ചെടി വീട്ടിൽ നടുന്നത് വലിയ ഐശ്വര്യങ്ങൾ കൊണ്ടുവരുമെന്നാണ് വിശ്വാസം.
അടുക്കള വീട്ടിലെ പ്രധാനപ്പെട്ട ഭാഗമാണ്. അടുക്കളയിലെ വാസ്തു പ്രശ്നങ്ങൾ ഒരു വീടിനെ മുഴുവൻ ബാധിക്കും.
ജീവിതത്തിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിവരും. എന്നാൽ, നിർഭാഗ്യങ്ങളെ തടയാൻ വാസ്തു ശാസ്ത്രത്തിൽ ചില പരിഹാര മാർഗങ്ങൾ നിർദേശിക്കുന്നു.
Rock Salt Remedies: വീട്ടിലെ നെഗറ്റീവ് എനർജിയെ പറപ്പിക്കാൻ കല്ലുപ്പ് കൊണ്ടുള്ള ചില ഉപായങ്ങൾ നല്ലതാണെന്നാണ് വാസ്തു ശാസ്ത്രത്തിൽ പരാമർശിച്ചിരിക്കുന്നത്.
വീട്ടിൽ മരങ്ങളും ചെടികളും നടുന്നത് വീടിൻറെ ഭംഗി വർധിപ്പിക്കുന്നതിനൊപ്പം പോസിറ്റീവ് എനർജിയും സാമ്പത്തിക അഭിവൃദ്ധിയും നൽകുമെന്നാണ് വിശ്വാസം.
പലപ്പോഴും ഫ്രിഡ്ജിന് മുകളിൽ നമ്മൾ പലവസ്തുക്കളും വയ്ക്കാറുണ്ട്. എന്നാൽ, വാസ്തുശാസ്ത്ര പ്രകാരം, ചില വസ്തുക്കൾ ഫ്രിഡ്ജിന് മുകളിൽ വയ്ക്കരുത്. അവ ഏതെല്ലാമാണെന്ന് അറിയാം.
ലക്ഷ്മീ ദേവിയുടെ അനുഗ്രഹം ലഭിക്കുന്നതിന് വാസ്തുശാസ്ത്രത്തിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അറിയാം.
വീട്ടിൽ ഒരു മണിപ്ലാൻറ് നടുന്നത്സമ്പത്തിനെയും സമൃദ്ധിയെയും ആകർഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ, മണിപ്ലാൻറ് നടുന്നതിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.