ബാലതാരത്തിൽ നിന്നും നായികയിലേക്ക്! നയൻതാരാ ചക്രവർത്തിക്ക് ഈ ജന്മദിനം ഇരട്ടിമധുരം

കോവിഡ് ലോക്ക് ഡൗൺ കാരണം നീണ്ടു പോയ ഈ സിനിമയുടെ ഷൂട്ടിംഗ് വരും മാസങ്ങളിൽ തുടങ്ങും. 

മുപ്പതിൽ അധികം ചിത്രങ്ങളിൽ ബാലതാരമായി എത്തി പ്രേക്ഷക മനസുകളിൽ ഇടം നേടിയ താരം നയൻതാരാ ചക്രവർത്തിക്ക് ഇന്ന് പിറന്നാൾ. ഇരുപതാം പിറന്നാൾ ആഘോഷത്തിനിടെ മറ്റൊരു സന്തോഷം കൂടി തേടിയെത്തിയിരിക്കുകയാണ് നയൻതാരയെ. ബേബി നയൻതാരയിൽ നിന്ന് നായികയാകാൻ ഒരുങ്ങുകയാണ് താരം. മെഗാ പ്രൊഡ്യൂസർ എന്ന് കീർത്തി നേടിയ കെ.റ്റി.കുഞ്ഞുമോൻ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ "ജെൻ്റിൽമാൻ-2 " ആണ് നയൻതാര നായികയായി എത്തുന്നത്. 

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola