Volkswagen Tiguan| വോക്സ് വാഗൺ ടിഗ്വാൻ, 32 ലക്ഷത്തിന് കമ്പനിയുടെ നാലാമത്തെ എസ്.യു.വി

നിലവിൽ 12.65 കിലോ മീറ്ററാണ് മൈലേജ് പ്രതീക്ഷിക്കുന്നത്

വോക്സ് വാഗൺൻറെ നാലാമത് എസ്.യുവിയാണ് ടിഗ്വാൻ. ഏതാണ്ട് 32 ലക്ഷമാണ് വാഹനത്തിന് ഇന്ത്യയിലുണ്ടാകുമെന്ന് കരുതുന്ന വിൽപ്പന വില. 2.0L TSI engine-ൽ 7 സ്പീഡ് ഡി.എസ്.ജി ട്രാൻസ്മിഷനിലാണ് വണ്ടി എത്തുന്നത്. നിലവിൽ 12.65 കിലോ മീറ്ററാണ് മൈലേജ് പ്രതീക്ഷിക്കുന്നത്.

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola