Courtesy: Nikhila Vimal/Instagram
വയലറ്റ് നിറത്തിലുള്ള ഔട്ട്ഫിറ്റ് ധരിച്ച ചിത്രങ്ങൾക്ക് Sit pretty എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
@dayonphotos @abishek_ps @nijunair_ ഈ മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.
ഷാലോം ടീവിയിൽ സംപ്രേഷണം ചെയ്ത സെന്റ് അൽഫോൻസയിലാണ് ആദ്യമായി അഭിനയിക്കുന്നത്. ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചു കൊണ്ടാണ് നിഖില അഭിനയരംഗത്തേക്ക് എത്തുന്നത്.
ജയറാം, കനിഹ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഭാഗ്യദേവതയാണ് നിഖിലയുടെ ആദ്യ ചിത്രം. അതിൽ ജയറാമിന്റെ സഹോദരിയായി അഭിനയിച്ചു.
പിന്നീട് നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ താരം ചെയ്തു.
അരവിന്ദന്റെ അതിഥികൾ, ജോ ആന്റ് ജോ, ഞാൻ പ്രകാശൻ എന്നിവ ഏതിൽ ചിലതാണ്.