Sobhita:പുഞ്ചിരി തൂകി ശോഭിത...! ചിത്രങ്ങൾ കാണാം

Courtesy: Shobhitha/Instagram

ചിത്രങ്ങൾ പങ്കുവെച്ച് മണിക്കൂറുകൾക്കിടയിൽ നിരവധി പേരാണ് ഇതിനോടകം തന്നെ ലൈക്കും കമ്മന്റുകളുമായി എത്തിയിരിക്കുന്നത്. 

 

1 /7

തനിക്ക് ലഭിക്കുന്നത് ഏത് കഥാപാത്രമായാലും അതിൽ തന്റേതായ ഒരു അഭിനയശൈലി കൊണ്ടു വന്ന് അത് പെർഫക്ഷനിലെത്തിക്കുന്ന നടിയാണ് ശോഭിത.   

2 /7

മോഡലിം​ഗ് രം​ഗത്തു നിന്നാണ് ശോഭിത സിനിമയിലേക്ക് ചുവടു വെക്കുന്നത്.    

3 /7

രാമൻ രാഘവൻ 2.0 എന്ന 2016ൽ റിലീസ് ചെയ്ത ചിത്രത്തിലാണ് ശോഭിത ആദ്യമായി അഭിനയിക്കുന്നത്.   

4 /7

ശോഭിത മലയാള സിനിമിൽ അരങ്ങേറ്റം കുറിക്കുന്നത് നിവിൻ പോളി നാകനായ മൂത്തോനിലൂടെയാണ്.   

5 /7

പിന്നീട് ദുൽഖർ സൽമാൻ നായകനായ ത്രില്ലർ ക്രൈം ചിത്രം കുറുപ്പിൽ ശ്രദ്ധേയമായ കഥാപാത്രത്തെ ചെയ്തു.   

6 /7

കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയിട്ടുള്ള ചിത്രമായിരുന്നു.  

7 /7

ചിത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. 

You May Like

Sponsored by Taboola