Nimisha Sajayan: ക്യൂട്ട്‌നസ് ഓവർലോഡഡ്! സാരിയിൽ സുന്ദരിയായി നിമിഷ

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് നിമിഷ സജയൻ. വളരെ കുറഞ്ഞ സമയം കൊണ്ടാണ് മലയാള സിനിമയിലെ മുൻനിര യുവനടിമാരിൽ ഒരാളായി നിമിഷ മാറിയത്.

 

Nimisha Sajayan latest photo: ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനും നായാട്ടും ചോലയും മാലിക്കുമെല്ലാം നിമിഷ സജയൻ തന്റെതായ സ്ഥാനം ഉറപ്പിച്ചു.

 

1 /5

ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കിയ നടിയാണ് നിമിഷ. 

2 /5

ഇതുവരെ സിനിമയിൽ മേക്കപ്പ് ഇട്ടിട്ടില്ലെന്നും അതിനോട് താൽപര്യമില്ലെന്ന് പറഞ്ഞ നിമിഷയുടെ വാക്കുകൾ ശ്രദ്ധേയമായിരുന്നു. 

3 /5

ഇപ്പോൾ ഇതാ നിമിഷ ഇൻസ്റ്റഗ്രാമിൽ നിമിഷ പങ്കുവെച്ച ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്.

4 /5

സാരിയിൽ അതീവ ഗ്ലാമറസായാണ് നിമിഷ എത്തിയിരിക്കുന്നത്. 

5 /5

സാധാരണ രീതിയിൽ കാണാറുള്ളതിൽ നിന്ന് വ്യത്യസ്തമായ ലുക്കിലെത്തിയ നിമിഷയെ കണ്ടതിന്റെ ഞെട്ടലിലാണ് ആരാധകർ. 

You May Like

Sponsored by Taboola