Niranjana Anoop: കണ്ണിലൂടെ കഥപറയും നിരഞ്ജന! ചിത്രങ്ങൾ കാണാം

മലയാളികൾക്ക് സുപരിചിതയായ യുവ അഭിനേത്രിയാണ് നിരഞ്ജന അനൂപ്.

Niranjana Anoop latest photos: മഞ്ജുവാര്യർക്കും ശോഭനയ്ക്കും ഒപ്പം വേദി പങ്കിട്ടിട്ടുള്ള നർത്തകി കൂടിയാണ്. 

 

1 /6

മോഹൻലാലും രഞ്ജിത്തും ഒന്നിച്ച ലോഹം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.   

2 /6

ചിത്രത്തിൽ ടെന്നീസ് താരത്തിന്റെ വേഷത്തിലാണ് അഭിനയിച്ചത്.   

3 /6

ലോഹത്തിനു ശേഷം C/O സൈറ ബാനു, ഗൂഢോലോചന, പുത്തൻപണം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.   

4 /6

മൃദുൽ എം നായർ സംവിധാനം നിർവ്വഹിച്ച ബിടെക് എന്ന ചിത്രത്തിലെ നിരഞ്ജനയുടെ പ്രകടം ശ്രദ്ധനേടിയിരുന്നു.  

5 /6

നിരഞ്ജല സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്.  

6 /6

ഇര, ജിതിൻ ജിത്തു സംവിധാനം ചെയ്ത കല വിപ്ലവം പ്രണയം എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങൾ. 

You May Like

Sponsored by Taboola