ഒരു ഗ്രാം സ്വർണത്തിന് 7140 രൂപയാണ് ഇന്ന് വിപണിയിൽ വില വരുന്നത്.
സംസ്ഥാനത്തെ സ്വർണ വില കൂടിയും കുറഞ്ഞും ചാഞ്ചാട്ടം തടുരുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട്.
ഡിസംബർ മാസത്തിന്റെ ആദ്യ ദിനത്തിൽ 57200 ആയിരുന്ന സ്വർണവില ഇടയ്ക്ക് 57000 ന് താഴെ എത്തിയെങ്കിലും പിന്നീട് വീണ്ടും ഉയരുകയായിരുന്നു.
ഡൽഹിയിൽ 22, carat സ്വർണവില (10 gram) 71,573 ഉം, 24 carat ന് 78,063 ആണ്.
മുംബൈ 22 carat സ്വർണവില (10 gram) 71,427, 24 carat ന് 77,917
ചെന്നൈ- 22 carat സ്വർണവില (10 gram) 71,421, 24 carat ന് 77,911
ബെംഗളൂരു- 22 carat സ്വർണവില (10 gram) യഥാക്രമം 71,415 ഉം 24 carat ന് 77905
ഹൈദരാബാദ്- 22 carat സ്വർണവില (10 gram) 71429 ഉം 24 carat ന് 77919 ഉം ആണ് വില.