Nora Fatehi മാധുരി ദിക്ഷിത് ആയാലോ? Devdas -ല്‍ Madhuri Dikshit അവതരിപ്പിച്ച ചന്ദ്രമുഖിയെ അനുകരിച്ച് നോറ ഫതേഹി, വൈറലായി ചിത്രങ്ങള്‍

ബോളിവുഡ്  അഭിനേത്രിയും നര്‍ത്തകിയുമായ നോറ  ഫതേഹി (Nora Fatehi) എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്. ഇത്തവണ  Devdas എന്ന ചിത്രത്തില്‍  Madhuri Dikshit അവതരിപ്പിച്ച ചന്ദ്രമുഖിയെ അനുകരിച്ച്  നോറ ഫതേഹി  (Nora Fatehi) എത്തിയിരിയ്ക്കുകയാണ്... 

1 /5

ഒരു  Dance Reality Showയ്ക്ക് വേണ്ടിയാണ് നോറയുടെ   (Nora Fatehi) ഈ  makeover 

2 /5

മാധുരി ദിക്ഷിതിന്  (Madhuri Dixit) ആദരവ് പ്രകടിപ്പിക്കാനായാണ്‌  നോറയുടെ   (Nora Fatehi) ഈ വേഷവിധാനത്തില്‍ എത്തിയത്

3 /5

ബംഗാളി സ്റ്റൈലില്‍  ആണ്  നോറ   (Nora Fatehi) സാരി ധരിച്ചിരിയ്ക്കുന്നത്.

4 /5

സോഷ്യല്‍  മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ്  നോറ  (Nora Fatehi)

5 /5

നോറയുടെ   (Nora Fatehi) ഫോട്ടോകള്‍ക്കും  ഡാന്‍സ്  വീഡിയോകള്‍ക്കുമായി ആരാധകര്‍ ഏറെയാണ്‌ ....   

You May Like

Sponsored by Taboola