Nora Fatehi latest Pics: ഷോർട്ട് ഫ്ലോറൽ ഡ്രസിൽ നോറ ഫത്തേഹി, ചിത്രങ്ങള്‍ വൈറല്‍

നര്‍ത്തകിയും ബോളിവുഡ് നടിയുമായ  നോറ ഫതേഹി സോഷ്യല്‍  മീഡിയയുടെ ഹരമാണ്. Nora Fatehiയുടെ ആരാധകരുടെ എണ്ണം ദിവസം തോറുമാണ്  വര്‍ദ്ധിക്കുന്നത്. ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള താരങ്ങളില്‍ ഒരാളാണ് നോറാ.

നര്‍ത്തകിയും ബോളിവുഡ് നടിയുമായ  നോറ ഫതേഹി സോഷ്യല്‍  മീഡിയയുടെ ഹരമാണ്. Nora Fatehiയുടെ ആരാധകരുടെ എണ്ണം ദിവസം തോറുമാണ്  വര്‍ദ്ധിക്കുന്നത്. ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള താരങ്ങളില്‍ ഒരാളാണ് നോറാ.

1 /5

Finessന് ഏറെ പ്രാധാന്യം നല്‍കുന്ന നോറ ഫതേഹി (Nora Fatehi) ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയാണ്.   

2 /5

വസ്ത്ര ധാരണത്തിലും ഫോട്ടോഷൂട്ടിലും പുതിയ പരീക്ഷണങ്ങള്‍ നടത്തുക എന്നത് താരത്തിന്‍റെ ഹോബിയാണ്.   Hotness Queen എന്നാണ് നോറ ഫതേഹി (Nora Fatehi) അറിയപ്പെടുന്നത്.    

3 /5

നോറ ഫതേഹി (Nora Fatehi) തന്‍റെ പുതിയ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്‍റെ  ഹോട്ട് ചിത്രങ്ങള്‍ മിനിറ്റുകള്‍ക്കകമാണ്  വൈറലാകുന്നത്. 

4 /5

താരത്തിന്‍റെ നൃത്തത്തിലുപരി അവരുടെ  stylish sexy outfit ആണ് ആരാധകര്‍ക്ക്  പ്രിയം.   അടുത്തിടെ  പുറത്തുവന്ന  താരത്തിന്‍റെ  ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിയ്ക്കുകയാണ്. 

5 /5

അടുത്തിടെ മുംബൈയിൽ ഒരു ചിക് വൈറ്റ് ഫ്ലോറൽ മിഡി വസ്ത്രം ധരിച്ച് താരം  കാണപ്പെട്ടു.   ഝലക് ദിഖ്‌ല ജായുടെ പുതിയ സീസണിൽ ജഡ്ജ് ആണ് താരം 

You May Like

Sponsored by Taboola