Onam 202: സെറ്റ് സാരിയിൽ ആരാധക മനം കവർന്ന് മീരാ ജാസ്മിൻ, ചിത്രങ്ങൾ കാണാം

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നടി മീര ജാസ്മിൻ. അതും മലയാളത്തിലെ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായ സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലൂടെയായിരുന്നു മീര ജാസ്മിന്റെ തിരിച്ചുവരവ്. 

1 /6

ജയറാമും മീര ജാസ്മിനും എട്ട് വർഷങ്ങൾക്ക് ശേഷം ഒന്നിച്ച വീണ്ടും അഭിനയിച്ച ആ ചിത്രത്തിന്റെ പേര് മകൾ എന്നായിരുന്നു.

2 /6

മീര ജാസ്മിൻ എന്ന അഭിനയത്രിയുടെ തിരിച്ചുവരവ് മലയാളികൾ ഏറെ ആഗ്രഹിച്ചിരുന്നു എന്നതാണ് മറ്റൊരു സത്യം. ഒരു തവണ നാഷണൽ അവാർഡും രണ്ട് തവണ സംസ്ഥാന അവാർഡും ഒരു തമിഴ്നാട് സർക്കാരിന്റെ അവാർഡും നേടിയിട്ടുള്ള മീര ജാസ്മിന് അങ്ങനെ അഭിനയത്തോട് പെട്ടന്ന് ബൈ പറയാൻ പറ്റുകയില്ല. 

3 /6

മലയാളികൾ മാത്രമല്ല തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ മൊത്തത്തിൽ ആഗ്രഹിച്ചിരുന്നു ഇത്.

4 /6

5 /6

6 /6

You May Like

Sponsored by Taboola