Queen Elizabeth Movie: അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം, ഒരേ കടൽ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഇരുവരുടെയും കോംബോയ്ക്കായി പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു
മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മീരാ ജാസ്മിൻ. എത്രയോ കാലം മുമ്പ് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തൻ്റേതായ സ്ഥാനം സ്വന്തമാക്കാൻ മീരാ ജാസ്മിന് കഴിഞ്ഞിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മീര ജാസ്മിൻ. സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ രംഗത്തേയ്ക്ക് എത്തുന്നത്. മലയാളത്തിലെ മുതിർന്ന താരങ്ങളുടെ മുതൽ യുവതാരനിരയുടെ നായികയായി വരെ മീര ജാസ്മിൻ അഭിനയിച്ചിട്ടുണ്ട്.
Meera Jasmine: ഒരു ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തുന്ന താരങ്ങളെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. മലയാള സിനിമയിൽ നിരവധി നടിമാർ ഈ അടുത്ത് കാലത്ത് അഭിനയത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ടായിരുന്നു. നവ്യ നായർ, മീര ജാസ്മിൻ, നിത്യദാസ് തുടങ്ങിയ നടിമാരുടെ തിരിച്ചുവരവ് ഈ വർഷമാണ് നടന്നത്. ഈ കൂട്ടത്തിൽ പ്രേക്ഷകർ ഏറെ ശ്രദ്ധിച്ചത് നടി മീരാജാസ്മിന്റേതായിരുന്നു.
സൂത്രധാരൻ എന്ന ദിലീപ് ചിത്രത്തിലൂടെ നായികയായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി മീരാജാസ്മിൻ. മലയാളത്തിലെ മുതിർന്ന താരങ്ങളുടെ മുതൽ യുവതാരനിരയുടെ നായികയായി വരെ അഭിനയിച്ചിട്ടുള്ള മീരാജാസ്മിൻ അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.