Oppo Find X5 Pro : മാസ് ലുക്കിൽ ഒപ്പോയുടെ പുതിയ ഫൈന്റ് എക്സ് 5 പ്രൊ; സവിശേഷതകൾ ഏറെ

1 /5

6.7 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിന് ഉള്ളത്. കൂടാതെ 120Hz റിഫ്രഷ് റേറ്റും ഉണ്ട്.

2 /5

ഫോണിൽ സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രൊസസ്സറാണ് ഉള്ളത്.

3 /5

ട്രിപ്പിൾ 50 എംപി ക്യാമറ സെറ്റപ്പാണ് ഫോണിൽ ഉള്ളത്.

4 /5

ഡ്യൂവൽ ബാറ്ററി സെല്ലാണ് ഫോണിൽ ഉള്ളത്.  5,000 mAh ബാറ്ററിയാണ് ഇത്. കൂടാതെ അതിവേഗ ചാർജിങ് സ്പീഡും ഫോണിനുണ്ട്.

5 /5

Oppo Find X5 Pro യുടെ വില 1299 യൂറോയാണ്, അതായത് ഏകദേശം  1,09,876 രൂപ.  

You May Like

Sponsored by Taboola