ഈ പിസിയുടെ ഒരു കാര്യം...

ബിജെപിയുമായുള്ള തന്‍റെ അടുപ്പത്തെ കുറിച്ച് സംസാരിക്കവെയാണ് പിസി, ഈ നായര്‍ പരാമര്‍ശം നടത്തിയത്. 

ട്രോളുകളും മീമുകളും വിമര്‍ശനങ്ങളും വിവാദങ്ങളുമൊക്കെയായി ഇന്‍റര്‍നെറ്റില്‍ പിസി ജോര്‍ജ്ജ്  നിറഞ്ഞു നില്‍ക്കുകയാണ്. 

തോമാ ശ്ലീഹ ഇന്ത്യയില്‍ വന്നില്ലായിരുന്നുവെങ്കില്‍ താനിപ്പോള്‍ കേശവന്‍ നായരായിരുന്നിരിക്കും എന്ന പിസി ജോര്‍ജ്ജിന്‍റെ പ്രസ്താവനയെയാണ് ട്രോളന്മാര്‍ ആയുധമാക്കിയിരിക്കുന്നത്. 

കേശവന്‍നായരെയും പി.സി ജോര്‍ജിനെയും നായര്‍ സമുദായത്തെയും ആശയമാക്കിയാണ് ട്രോളുകള്‍ നിറയുന്നത്‍. 

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola