Pearle Maaney: ഓണം ഫോട്ടോഷോട്ടുമായി പേർളി മാണി, ചിത്രങ്ങൾ കാണാം

Courtesy: pearley maany/ Instagram

ഓണം ഫെസ്റ്റിവലിനോട് അനുബന്ധിച്ചുള്ള ഫോട്ടോഷൂട്ട് ആണ് നടത്തിയിരിക്കുന്നത്.

 

1 /7

 ടെലിവിഷൻ അവതാരകയായി കരിയർ ആരംഭിച്ച താരമാണ് പേർളി.  

2 /7

ടെലിവിഷൻ പരിപാടിയായ ബിഗ്ബോസിൽ മത്സരാർത്ഥിയായിരുന്നു.  

3 /7

 അന്ന് അതേ ഷോയിലെ സഹമത്സരാർത്ഥിയായിരുന്ന ശ്രീനിഷിനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്.  

4 /7

 ഇരുവർക്കും നില എന്ന പേരുള്ള ഒരു മകൾ ഉണ്ട്.  

5 /7

 സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരങ്ങൾ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം ഏറെ ചർച്ചയാക്കപ്പെടാറുണ്ട്.  

6 /7

 ഇപ്പോൾ താരം വീണ്ടും ഗർഭിണി ആയിരിക്കുകയാണ്.  

7 /7

 തന്റെ സോഷ്യൽ മീഡിയയിലൂടെ പേളി തന്നെയാണ് ഈ വിശേഷം ആരാധകരുമായി പങ്കുവെച്ചത്.

You May Like

Sponsored by Taboola