'ആനറാണി'യുടെ ചിത്രങ്ങള്‍ കാണണ്ടേ...

ബ്രിട്ടീഷ് ഫോട്ടോഗ്രാഫർ വില്‍ ബുരാഡ് ലൂക്കാസ് പകര്‍ത്തിയ F_MU1ന്‍റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്, 

  • Mar 14, 2019, 19:22 PM IST

കെനിയയിലെ സാവോ നിരകളില്‍ ചുറ്റിതിരിഞ്ഞിരുന്ന  'F_MU1' എന്ന ആന മുത്തശ്ശിയുടെ പ്രായം 60 വയസായിരുന്നു. 

നിലത്ത് വരെ മുട്ടി നില്‍ക്കുന്ന കൊമ്പുകളുള്ള  'സൂപ്പര്‍ ടസ്ക്കേര്‍സ്' ഇനത്തില്‍പ്പെട്ട ആനകളില്‍ ജീവനോടെ ബാക്കിയുള്ള അവസാന ചില ആനകളില്‍ ഒന്നാണ് 'F_MU1' . 

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola