Heart Health: പിസ്ത പോഷക സമ്പുഷ്ടം... ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നതിങ്ങനെ

Published: Jul 31, 2024, 10:28 PM IST|Updated: Jul 31, 2024, 10:28 PM IST

പിസ്ത ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യും.

1/5

ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് പിസ്ത.

2/5

പിസ്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇതുവഴി ഹൃദയാരോഗ്യം മികച്ചതാക്കുന്നു.

3/5

പിസ്തയിൽ നാരുകളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നു.

4/5

രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് പിസ്ത മികച്ചതാണ്. ഇത് ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.

5/5

പിസ്ത രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് പ്രമേഹ സാധ്യത കുറയ്ക്കുന്നു.