അവധിക്കാല൦ ആഘോഷിക്കാം, മലിനരഹിതമായ നഗരങ്ങളില്‍.....

  • Sep 09, 2019, 19:16 PM IST
1 /4

പത്തനംതിട്ട കേരള  സാക്ഷരതയ്ക്കും ശുദ്ധവായുവിനും ഏറ്റവും മുന്നില്‍ നില്‍ക്കുന്നു കേരളത്തിലെ ഈ പ്രദേശം.  

2 /4

കിന്നൗര്‍, ഹിമാചല്‍‌പ്രദേശ്  ദൈവത്തിന്‍റെ നാട് എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. ഹരിതഭംഗിയും കുന്നുകളുംകൊണ്ട് സമ്പന്നമാണ് ഈ പ്രദേശം. 

3 /4

മാതെറാന്‍, മഹാരാഷ്ട്ര  ഏകദേശം 2,635 അടി ഉയരത്തിൽ, പശ്ചിമഘട്ടത്തിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതിചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് ഇത്. മഹാരാഷ്ട്രയിലെ മികച്ച ഹിൽ സ്റ്റേഷനുകളിൽ ഒന്നാണിത്. 

4 /4

കൊല്ലം കൊല്ലം കണ്ടവന് ഇല്ലംവേണ്ട എന്ന് ചൊല്ല്. കേരളത്തിലെ മനോഹരമായ പ്രദേശങ്ങളില്‍ ഒന്നാണ് കൊല്ലം. കൊല്ലം തുറമുഖം ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളില്‍ ഒന്നായിരുന്നു. പ്രകൃതി ഭംഗിയും സാഹസികതയും ഇഷ്ടപ്പെടുന്നവര്‍ക്ക് കൊല്ലം പ്രിയം തന്നെ...

You May Like

Sponsored by Taboola