Pongal 2022: പൊങ്കൽ ആഘോഷിച്ചതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് താരദമ്പതികളായ സ്നേഹയും പ്രസന്നയും

ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും പ്രസന്നയും. അതുകൊണ്ടുതന്നെ അവരുടെ കുടുംബസമേതമുള്ള പൊങ്കൽ ആഘോഷം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  ചിത്രങ്ങൾ സ്നേഹ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.  താരദമ്പതികൾക്കൊപ്പം മക്കളും ചിത്രത്തിലുണ്ട്. 

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola