Pooja Hegde: ക്യൂട്ട് വെഡിങ് ലുക്ക്; വൈറ്റ് ലെഹങ്കയിൽ ക്യൂട്ട് ലുക്കിൽ പൂജ ഹെ​ഗ്ഡെ

Pooja Hegde Photos: വൈറ്റ് ലെഹങ്കയിൽ ക്യൂട്ട് ലുക്കിൽ പൂജ ഹെ​ഗ്ഡെ.

  • Jan 10, 2024, 11:16 AM IST
1 /5

മനോഹരമായ വെളുത്ത ലെഹങ്കയിലുള്ള ചിത്രങ്ങളാണ് പൂജാ ഹെഗ്‌ഡെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

2 /5

സൈഡ് ബ്രൈഡ് സ്റ്റൈലിലാണ് ഹെയർ സ്റ്റൈൽ ചെയ്തിരിക്കുന്നത്.

3 /5

വെള്ള ലെഹങ്കയ്‌ക്കൊപ്പം ചോക്കർ ഗോൾഡൻ ഗ്രീൻ കുന്ദൻ നെക്‌ലേസാണ് താരം ധരിച്ചിരിക്കുന്നത്.

4 /5

പൂജാ ഹെഗ്‌ഡെ മിനിമലിസ്റ്റിക് മേക്കപ്പാണ് ഉപയോ​ഗിച്ചിരിക്കുന്നത്.

5 /5

പ്ലെയിൻ വൈറ്റ് ലെഹങ്കയ്‌ക്കൊപ്പം എംബ്രോയ്ഡറി ചെയ്ത ദുപ്പട്ടയാണ് താരം ധരിച്ചത്.

You May Like

Sponsored by Taboola