ട്രെഡിഷണലായാലും മോഡേണായാലും Parvati കിടുവാണ്, ചിത്രങ്ങൾ കാണാം...

ഇപ്പോഴിതാ പാർവതി പങ്കുവെച്ച മോഡേൺ- ട്രെഡിഷണൽ ലുക്ക്സ് വൈറലാകുകയാണ്.  

 

തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമാണ് നടി പാര്‍വതി നായര്‍. മോഡലിങ്ങിലൂടെ കരിയര്‍ ആരംഭിച്ച പാര്‍വതി മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും അഭിനയിച്ചിട്ടുണ്ട്. പോപ്പിന്‍സിലൂടെയാണ് ചലച്ചിത്ര മേഖലയിലേക്കുള്ള പർവതിയുടെ അരങ്ങേറ്റം.  

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola