Askhok Selvan Marriage: പോർതൊഴിൽ നായകൻ വിവാഹിതനായി, വധു കീർത്തി പാണ്ഡ്യൻ

അശോക് സെൽവൻറെ വിവാഹ ക്ഷണക്കത്തും ഇതിനോടകം വൈറലായിരുന്നു

തിരുനെൽവേലിയിലെ സ്വകാര്യ ഫാമിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ വളരെ കുറച്ച് പേർ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു ഇത്. കീർത്തിയുടെ സഹോദരി രമ്യ പാണ്ഡ്യൻ പങ്ക് വെച്ച വിവാഹ വീഡിയോ ഇതാ

 

1 /7

പോർ തൊഴിൽ നായകൻ അശോക് സെൽവൻ വിവാഹിതനായി നടി കീർത്തി പാണ്ഡ്യനാണ് വധു Credit: Respective Instagram Pages/ twitter X  

2 /7

തിരുനെൽവേലിയിലെ ഒരു ഫാമിലായിരുന്നു വിവാഹ ചടങ്ങുകൾ Credit: Respective Instagram Pages/ twitter X  

3 /7

വിവാഹത്തിൻറെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ താരങ്ങൾ പങ്ക് വെച്ചിട്ടുള്ളു Credit: Respective Instagram Pages/ twitter X

4 /7

സെപ്റ്റംബർ 17-ന് ചെന്നൈയിൽ റിസപ്ഷൻ സംഘടിപ്പിക്കും Credit: Respective Instagram Pages/ twitter X

5 /7

അശോക് സെൽവൻറെ വിവാഹ ക്ഷണക്കത്ത് ഓഗസ്റ്റിൽ വാർത്തകളിൽ ഇടം നേടിയിരുന്നു Credit: Respective Instagram Pages/ twitter X

6 /7

ആശോക് സെൽവനും കീർത്തി പാണ്ഡ്യനും പാ രഞ്ജിത്തിൻറെ വരാനിരിക്കുന്ന ചിത്രം ബ്ലൂ സ്റ്റാറിൽ ഒരുമിച്ച് അഭിനയിക്കുമെന്ന് ചില റിപ്പോർട്ടുണ്ട് Credit: Respective Instagram Pages/ twitter X

7 /7

കീർത്തിയുടെ സഹോദരിയും ബിഗ് ബോസ് ഫെയിമുമായ നടി രമ്യ പാണ്ഡ്യനും ബന്ധുക്കളും ഇൻഡസ്ട്രിയിൽ നിന്നുള്ള ചുരുക്കം ചിലരും മാത്രമാണ്കല്യാണത്തിൽ പങ്കെടുത്തത് Credit: Respective Instagram Pages/ twitter X

You May Like

Sponsored by Taboola