കിടിലം മെക്കോവറിൽ പ്രയാഗ മാർട്ടിൻ, ചിത്രങ്ങൾ കാണാം...
- Jan 14, 2021, 22:16 PM IST
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് പ്രയാഗ മാർട്ടിൻ. സാഗർ ഏലിയാസ് ജാക്കി എന്ന മോഹൻലാൽ ചിത്രത്തിലൂടെ തുടങ്ങിയ പ്രയാഗ വളരെ വേഗമാണ് തെന്നിന്ത്യയിൽ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ പ്രയാഗയുടെ പുത്തൻ മേക്കോവർ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുകയാണ്.
1
/5
പ്രയാഗയുടെ പുത്തൻ മേക്കോവർ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുകയാണ്.
2
/5
ഗൃഹലക്ഷ്മിക്കായി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.
3
/5
4
/5
ഇത് പഴയ പ്രയാഗയല്ല എന്നും ഇത് അപ്ഡേറ്റഡ് പ്രയാഗയാണെന്നുമാണ് ആരാധകർ പറയുന്നത്.
5
/5
താരത്തിന്റെ ചിത്രത്തിന് നിരവധി കമന്റുകളാണ്