അസാമാന്യ മെയ്‌വഴക്കം!! സോഷ്യൽ മീഡിയയിൽ തരംഗമായി ജാക്‌ലിൻ ഫെർണാണ്ടസിന്‍റെ (Jacqueline Fernandez) ചിത്രങ്ങൾ

1 /7

ശ്രീലങ്കന്‍ സുന്ദരിയും ബോളിവുഡ് താരവുമായ ജാക്‌ലിൻ ഫെർണാണ്ടസിന്  (Jacqueline Fernandez) ലോകമൊട്ടുക്ക് ഏറെ ആരാധകരുണ്ട്

2 /7

അടുത്തിടെ താരം  സോഷ്യല്‍ മീഡിയയില്‍  പോസ്റ്റ് ചെയ്ത  ചിത്രങ്ങളാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്.

3 /7

  35കാരിയായ ജാക്‌ലിന്‍റെ മെയ്‌വഴക്കത്തില്‍ അത്ഭുതകൂറുകയാണ് ആരാധകര്‍   

4 /7

ജാക്‌ലിന്‍റെ ചിത്രങ്ങള്‍ കണ്ട് ബോളിവുഡ് സിനിമാ ലോകവും അമ്പരന്നിരിയ്ക്കുകയാണ്. നിരവധി ബോളിവുഡ് താരങ്ങള്‍ ജാക്‌ലിനെ പ്രശംസിച്ച് രംഗത്തെത്തി.  

5 /7

നൃത്തത്തിനും ഫിറ്റ്നസിനും പ്രാധാന്യം നൽകുന്ന തന്‍റെ പുതിയ ചിത്രമായ  ‘She Rox Life’ ന്‍റെ ഭാഗമായാണ് ജാക്‌ലിന്‍ പുതിയ ചിത്രങ്ങ.ള്‍  പങ്കുവച്ചത്.  ‘വരുന്നു, ‘She Rox Life’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ താരം പങ്കുവച്ചത്.  

6 /7

അഭിനയത്തിനു പുറമെ  Yoga, Horse Riding തുടങ്ങിയവ ആണ് ജാക്‌ലിന്‍റെ പ്രിയപ്പെട്ട ഹോബികള്‍   

7 /7

Fitness ന് ഏറെ പ്രാധാന്യം നല്‍കുന്ന  ജാക്‌ലിന്‍ Yoga മുടക്കാറില്ല   

You May Like

Sponsored by Taboola