Sonam Kapoor Pregnancy Photoshoot: ഗർഭകാലം ആസ്വദിക്കുന്ന സോനം കപൂര്‍, ചിത്രങ്ങള്‍ വൈറല്‍

പ്രശസ്ത  ബോളിവുഡ് നടി സോനം കപൂര്‍ തന്‍റെ ഗര്‍ഭകാലം ആസ്വദിക്കുകയാണ്. അടുത്തിടെ ഭർത്താവ് ആനന്ദ് അഹൂജയ്‌ക്കൊപ്പം ഒരു പോസ്റ്റ് പങ്കിട്ടുകൊണ്ട്  താരം ഈ  സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചു. 

പ്രശസ്ത  ബോളിവുഡ് നടി സോനം കപൂര്‍ തന്‍റെ ഗര്‍ഭകാലം ആസ്വദിക്കുകയാണ്. അടുത്തിടെ ഭർത്താവ് ആനന്ദ് അഹൂജയ്‌ക്കൊപ്പം ഒരു പോസ്റ്റ് പങ്കിട്ടുകൊണ്ട്  താരം ഈ  സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചു. 

ഇപ്പോള്‍ താരം തന്‍റെ ഗര്‍ഭകാല ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുകയാണ്.  
ഗർഭാവസ്ഥയിൽ താരം കൂടുതൽ സുന്ദരിയായിരിക്കുന്നുവെന്നാണ് ഈ ചിത്രങ്ങള്‍ പറയുന്നത്....

1 /5

സോനം കപൂർ അമ്മയാകാൻ പോകുന്നു. കഴിഞ്ഞ മാസമാണ് താൻ ഗർഭിണിയാണെന്ന വിവരം സോനം കപൂർ ആരാധകരെ അറിയിച്ചത്.  

2 /5

ഗർഭധാരണത്തിനു ശേഷം നടത്തിയ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.      

3 /5

വെള്ള വസ്ത്രം ധരിച്ച് ക്യാമറയ്ക്ക് മുന്നിൽ baby bump പ്രദര്‍ശിപ്പിച്ചുള്ള ചിത്രങ്ങള്‍ ഏറെ മനോഹരമാണ്.  

4 /5

ചിത്രങ്ങളിൽ, സോനം കപൂറിന്‍റെ മുഖത്ത് ഗർഭകാലത്തിന്‍റെ തിളക്കം വ്യക്തമായി കാണാം. ലൈറ്റ് മേക്കപ്പ് അവളുടെ ലുക്ക് കൂടുതൽ മെച്ചപ്പെടുത്തി.  

5 /5

സോനത്തിന്‍റെ ഈ ഫോട്ടോകൾ ആരാധകര്‍ ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുന്നുണ്ട്. താരത്തിന്‍റെ ഫോട്ടോസ് ഏറെ പ്രശംസ നേടുന്നുണ്ട്.

You May Like

Sponsored by Taboola