Courtesy: Priya Mani/ Instagram
Embrace the drapes adore the grace എന്നാണ് താരം ചിത്രങ്ങൾക് നൽകിയിരിക്കുന്ന ക്യാപ്ഷൻ
Courtesy: Priya Mani/ Instagram( തന്റെ instagram അക്കൗണ്ടിലാണ് പ്രിയ ചിത്രങ്ങൾ പങ്കുവെച്ചത്.
ആർട്ടിക്കിൾ 370 എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ് ഇവ.
സാരിയിലുള്ള പ്രിയാമണിയുടെ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ പ്രിയാമണി ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
പ്രിയാമണിയുടെ ചിത്രങ്ങൾക്കെല്ലാം തന്നെ ആരാധകരിൽ നിന്നും മറ്റു താരങ്ങളിൽ നിന്നുമെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.