Kriti Sanon Goes Green: പച്ച ബോഡികോൺ ഗൗണില്‍ കൃതി സനോൻ, ചിത്രങ്ങള്‍ വൈറല്‍

വളരെ പെട്ടെന്ന് ബോളിവുഡില്‍ മിന്നിത്തിളങ്ങിയ താരമാണ് കൃതി സനോന്‍. ഒന്നിനൊന്ന് മികച്ച ചിത്രങ്ങള്‍ താരത്തെ ബോളിവുഡില്‍ മുന്‍ നിരയില്‍ എത്തിച്ചു. 

Kriti Sanon Goes Green: വളരെ പെട്ടെന്ന് ബോളിവുഡില്‍ മിന്നിത്തിളങ്ങിയ താരമാണ് കൃതി സനോന്‍. ഒന്നിനൊന്ന് മികച്ച ചിത്രങ്ങള്‍ താരത്തെ ബോളിവുഡില്‍ മുന്‍ നിരയില്‍ എത്തിച്ചു. 

1 /5

കൃതി സനോന്‍റെ സിനിമകള്‍, സ്റ്റൈല്‍, വൈവിധ്യമാർന്ന സാരി ലുക്കുകൾ എന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. 

2 /5

കൃതി സനോന്‍ ഫാഷന്‍ ലോകത്തും അറിയപ്പെടുന്ന താരമാണ്. താരം വ്യത്യസ്ത വേഷവിധാനങ്ങളില്‍ ഫാഷന്‍ ലോകത്ത് സുന്ദരിയായി കാണപ്പെടുന്നു.   

3 /5

മികച്ച അഭിനയവും ക്യൂട്ട് ലുക്കും നടിയെ എന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമായി നിലനിര്‍ത്തുന്നു.  കൃതിയുടെ ഫിറ്റ്‌നസും സൗന്ദര്യവും ആളുകൾക്ക് വളരെ ഇഷ്ടമാണ്.

4 /5

കൃതി സനോൻ ഒരു തികഞ്ഞ ഫാഷനിസ്റ്റാണ്. ഏത് വേഷവും താരത്തിന് ഇണങ്ങും. അടുത്തിടെ  പച്ച ബോഡികോൺ ഗൗണില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു.  

5 /5

71-ാമത് ലോകസുന്ദരി മത്സര വേദിയില്‍ നിന്നുള്ള ചിത്രങ്ങളാണ് കൃതി സനോൻ  തന്‍റെ ആരാധകര്‍ക്കായി പങ്കുവച്ചത്. കൃതി സനോന്‍ അണിഞ്ഞിരിയ്ക്കുന്ന ഈ ക്രേപ്പ് ഡ്രസിന് 83,993.63 രൂപയാണ് വില.

You May Like

Sponsored by Taboola