Priya Mani: ഷൈനിങ് ലേഡി..! പ്രിയാമണിയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

Courtesy: Priya Mani/Instagram

Embrace your elegance and let it shine എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ

 

1 /8

@v_capturesphotography ആണ് പ്രിയാമണിയുടെ ഈ അതിമനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. ‌  

2 /8

@harshitasinghviofficial നിന്നാണ് ഈ ഷൈനിങ് ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.  

3 /8

തമിഴിലും മലയാളത്തിലുമായി നിരവധി ആരധകരുള്ള നടിയാണ് പ്രിയാമണി.   

4 /8

പ്രിയാ വാസുദേവൻ മണി അയ്യർ എന്നാണ് പ്രിയാമണിയുടെ യഥാർത്ഥ നാമം.    

5 /8

1984 ജൂൺ 4നാണ് പ്രിയാമണി ജനിച്ചത്.  ഇപ്പോൾ 39 വയസ്സാണ് താരത്തിന്.   

6 /8

ബാം​ഗളൂരിൽ ആണ് താരം ജനിച്ചത്. പാലക്കാട് അയ്യർ കുടുംബമാണ് പ്രിയയുടേത്. 

7 /8

8 /8

You May Like

Sponsored by Taboola