Priya Mani: സൂപ്പർ സ്റ്റൈലിഷ് ആയി പ്രിയാമണി..! ചിത്രങ്ങൾ വൈറൽ

Courtesy: PriyaMani/Instagram
 

ജവാൻ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായാണ് ഈ ഔട്ട്ലുക്ക്. 
 

1 /5

shivkumardhale ആണ് താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ പകർത്തുന്നതിനായി ക്യാമറ ചലിപ്പിച്ചത്.   

2 /5

theitembomb ആണ് ഈ സ്റ്റൈലിന് പിന്നിൽ.  

3 /5

aquamarine_jewellery ൽ നിന്നാണ് ഈ ഔട്ട്ഫിറ്റിന് ചേർന്ന ഓർണ്ണമെന്റ്സ് സെലക്ട് ചെയ്തിരിക്കുന്നത്.   

4 /5

ഷാരൂഖ് ഖാൻ ചിത്രമായ ജവാനാണ് പ്രിയാമണിയുടെ അടുത്തിടെ ഇറങ്ങഇയ ചിത്രം.  

5 /5

അറ്റ്ലി സംവിധാനം ചെയ്ത ചിത്രത്തിൽ നായികയായി എത്തിയത് നയൻതാരയാണ്. 

You May Like

Sponsored by Taboola