Priya Prakash Varrier: ആകെ മൊത്തം കളറായി പ്രിയാ വാര്യർ; പുത്തൻ ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രിയങ്കരിയായ യുവതാരമാണ് പ്രിയാ വാര്യര്‍. ഒറ്റ കണ്ണിറുക്കിലൂടെയാണ് പ്രിയ പ്രശസ്തയായത്.

 

Priya Varrier latest photos: ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രിയയുടെ അരങ്ങേറ്റം. നിരവധി ഷോര്‍ട്ട് ഫിലിമുകളിലും സംഗീത ആല്‍ബങ്ങളിലും പ്രിയ അഭിനയിച്ചിട്ടുണ്ട്.

1 /6

അഭിനേത്രി എന്നതിലുപരി മികച്ച ഗായിക കൂടിയാണ് പ്രിയാ വാര്യർ.  

2 /6

ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന മൂന്നാമത്തെ സെലിബ്രിറ്റിയാണ് പ്രിയ.  

3 /6

സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമാണ് പ്രിയ വാര്യര്‍.  

4 /6

ഹോട്ട് ഫോട്ടോഷൂട്ടുകളുമായി പ്രിയ ആരാധകരെ ഇടയ്ക്ക് അമ്പരപ്പിക്കാറുണ്ട്.   

5 /6

പ്രിയ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗമാണ് വൈറലാകുന്നത്.  

6 /6

മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും പ്രിയ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. 

You May Like

Sponsored by Taboola