Malayalam Astrology: ഇവർക്കെല്ലാം ഇനി നേട്ടങ്ങൾ, കുംഭം രാശിയിലെ ചൊവ്വയുടെ സംക്രമണം വഴി നേട്ടങ്ങൾ കൈവരും

1 /6

ജ്യോിതിഷത്തിൽ വീണ്ടും ഗ്രഹങ്ങൾ തങ്ങളുടെ രാശി മാറാൻ പോവുകയാണ്.  താമസിയാതെ ചൊവ്വ വീണ്ടും ശനിയിൽ സഞ്ചരിക്കാൻ പോകുന്നു. മാർച്ച് 15-ന് വൈകുന്നേരം 06:22 ന് മകരം രാശിയിൽ നിന്ന് ചൊവ്വ കുംഭത്തിൽ പ്രവേശിക്കും. ചൊവ്വയുടെ ഈ ചലനം ചില രാശി ചിഹ്നങ്ങൾക്ക് ഗുണകരമാണ്. എന്നാൽ ചിലർ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇതുവഴി ഏതൊക്കെ രാശിക്കാർക്കാണ് ഏറ്റവും മികച്ച കാലം ഉണ്ടാവുക എന്നത് നോക്കാം.

2 /6

ചിങ്ങം രാശിക്കാർക്ക് നല്ല ഫലങ്ങൾ കൈവരുന്ന സമയമാണിത്. നിങ്ങളുടെ കരിയർ മികച്ചതായിരിക്കും. നിങ്ങളുടെ കഠിനാധ്വാനം ഫലം ചെയ്യും നിങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുക. കുടുംബവും സുഹൃത്തുക്കളും നിങ്ങളോടൊപ്പമുണ്ടാകും. ഈ കാലയളവിൽ നിങ്ങൾക്ക് യാത്ര ചെയ്യാനും സാധിക്കും.  

3 /6

മേടം രാശിക്കാർക്ക് ഇക്കാലയളവ് വളരെ പ്രയോജനകരമായിരിക്കും. ഈ സമയത്ത് ആകസ്മികമായ ചില സാമ്പത്തിക നേട്ടങ്ങൾ നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ ഊർജ്ജം നിറഞ്ഞവരായിരിക്കുന്ന കാലമാണിത്. കരിയറിൽ ഏതെങ്കിലും വിധത്തിലുള്ള തന്ത്രങ്ങൾ കൂടി നിങ്ങൾക്ക് ഇക്കാലയളവിൽ ഇറക്കാവുന്നതാണ്. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാൻ സാധിക്കും. ഒപ്പം നിങ്ങൾക്ക് ഒരു പുതിയ ജോലി ഓഫറും ലഭിക്കും.

4 /6

കുംഭം രാശിക്കാരുടെ ജീവിതത്തിൽ ശുഭകരമായ കാലം കൈവരും. ഇക്കാലയളവിൽ നിങ്ങളുടെ ജോലി വിലമതിക്കപ്പെടും.  മേലധികാരി നിങ്ങളിൽ സന്തുഷ്ടനായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുൻപത്തേതിനേക്കാൾ മികച്ചതായിരിക്കും.

5 /6

ഏപ്രില് 22 വരെ ചൊവ്വ കുംഭം രാശിയിൽ തുടരുന്നതാണ്. ജ്യോതിഷത്തിലെ പ്രധാന മാറ്റങ്ങളിൽ ഒന്നാണിത്

6 /6

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൂർണമായും ശരിയാണെന്ന് സീ സ്ഥിരീകരിക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധനെ സമീപിക്കുക

You May Like

Sponsored by Taboola