Priya Prakash Warrier: ഹോട്ട് ലുക്കിൽ പ്രിയ പ്രകാശ് വാര്യർ, ചിത്രങ്ങൾ വൈറലാകുന്നു

ഒരു അഡാർ ലൗ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രശസ്തയായ നടിയാണ് പ്രിയ വാര്യർ. ചിത്രം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല എങ്കിലും താരം വളരെ ശ്രദ്ധ നേടി. മലയാളത്തിൽ പിന്നീട് ചിത്രങ്ങൾ ഒന്നുമില്ലയെങ്കിലും ബോളിവുഡിൽ തരംഗമാവുകയാണ് പ്രിയ വാര്യർ. 

താരമിപ്പോൾ ബോളിവുഡിൽ തിരക്കിലാണ്. അഭിനയത്തോടൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോകുകയാണ് പ്രിയ.  പ്രിയാ വാര്യയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

1 /10

2 /10

3 /10

4 /10

5 /10

6 /10

7 /10

8 /10

9 /10

10 /10

You May Like

Sponsored by Taboola