Private Covid Vaccine Centers Hospitals: ഇതാണ് കേരളത്തിലെ സ്വകാര്യ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ,വാക്സിനേഷൻ എളുപ്പത്തിനായി പരിശോധിക്കാം

1 /4

വാക്സിനേഷൻ ഫ്രീയാക്കിയതിന് പുറമെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾക്കും കോവിഡ് വാക്സിൻ അനുവദിക്കുന്നുണ്ട്. ഒാരോ ജില്ലകളിലെയും സ്ലോട്ട് ഒാപ്പണിങ്ങ് സമയത്തിനനുസരിച്ച് വാക്സിൻ ബുക്ക് ചെയ്യാം.  

2 /4

കോവി ഷീൽഡ് ഡോസ് ഒന്നിന് 780 രൂപയും കൊവാക്സിന് 1410 ഉം ആണ് നിലവിലെ വാക്സിൻ നിരക്ക്

3 /4

11 ജില്ലകളിലായി 38 ആശുപത്രികളിലാണ് സംസ്ഥാനത്ത് നിലവിൽ കോവിഡ് വാക്സിൻ ലഭ്യമായിട്ടുള്ളത്. ഏറ്റവും കൂടുതൽ ആശുപത്രികളുള്ളത് കൊച്ചിയിലാണ് 10 എണ്ണം

4 /4

അധികം താമസിക്കാതെ എല്ലാ ജില്ലകളിലേക്കും ആവശ്യത്തിന് വാക്സിനെത്തും കൂടാതെ കൂടുതൽ ആശുപത്രകളിലേക്കും വാക്സിൻ നൽകും.

You May Like

Sponsored by Taboola