മലയാളികളുടെ പ്രിയ താരം പ്രിയ വാര്യരുടെ അടിപൊളി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുന്നു.
തന്റെ സോഷ്യൽ മീഡിയയിലാണ് പ്രിയ വാര്യർ ഈ അതിമനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
She fell from the skies above; Right onto the lap of his dreams എന്നാണ് പ്രിയ വാര്യർ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
@a_isography ആണ് പ്രിയ വാര്യരുടെ ഈ ന്യൂ ലുക്ക് ക്യാമറയ്ക്കുള്ളിലാക്കിയത്.
@sreegeshvasan_makeupartist ആണ് പ്രിയ വാര്യൽ ഈ ലുക്ക് നൽകുന്നതിനായി മേക്കപ്പ് ചെയ്തിരിക്കുന്നത്.
@jaankibridalcouture ൽ നിന്നാണ് ഈ മാലാഖയുടേതു പോലുള്ള ഔട്ട്ഫിറ്റ് താരം തിരഞ്ഞെടുത്തിരിക്കുന്നത്.
സിനിമയിലെന്നോണം സോഷ്യൽ മീഡിയയിലും ഏറെ സജീവമായ നടിയാണ് പ്രിയ വാര്യർ.