തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. ബ്ലാക്ക് നിറത്തിലുള്ള ഔട്ട് ഫിറ്റ് ആണ് പ്രിയാമണി അണിഞ്ഞിരിക്കുന്നത്. (Photo Courtesy: Santosh Mishra)
Grateful എന്നാണ് പ്രിയാമണി ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ചിത്രങ്ങൾ ഇതിനോടകം തന്നെ ട്രെന്റിങ്ങിലാണ്.(Photo Courtesy: Santosh Mishra)
@santoshmishraphotography ആണ് പ്രിയാമണിയുടെ ഈ മനോഹരമായ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. (Photo Courtesy: Santosh Mishra)
ആർട്ടിക്കിൽ 370 എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി എടുത്ത ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇവ. (Photo Courtesy: Santosh Mishra)
@makeupbyzeiramather @shobhahawale ആണ് മേക്കപ്പും ഹെയറും സെറ്റ് ചെയ്തിരിക്കുന്നത്. (Photo Courtesy: Santosh Mishra)
@shahinmannan ൽ നിന്നാണ് ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്, @aquamarine_jewellery ൽ നിന്നാണ് ഔട്ട്ഫിറ്റിന് അനുയോജ്യമായ ആഭരണങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്. (Photo Courtesy: Santosh Mishra)
@theitembomb ആണ് പ്രിയാമണിയുടെ ഈ ക്ലാസ്സി ലുക്കിനു പിന്നിൽ (Photo Courtesy: Santosh Mishra)