Rakul Preet Singh Latest Pcs: ഓറഞ്ച് പാന്‍റ് സ്യൂട്ടില്‍ അടിപൊളി ലുക്കില്‍ രാകുൽ പ്രീത് സിംഗ്. ചിത്രങ്ങള്‍ വൈറല്‍

 ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമാ ലോകത്തും ഒരേപോലെ തിളങ്ങുന്ന താരമാണ് രകുൽ പ്രീത് സിംഗ്. 

 ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമാ ലോകത്തും ഒരേപോലെ തിളങ്ങുന്ന താരമാണ് രകുൽ പ്രീത് സിംഗ്. 

1 /5

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആണ്  രകുൽ പ്രീത് സിംഗ്.  രകുൽ പ്രീത് അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായി മാറിയത്. 

2 /5

ചിത്രങ്ങളില്‍  ഹോട്ട് ഡീപ് ഓറഞ്ച് ബ്രലെറ്റ്,  ഓറഞ്ച് പാന്‍റ്  സ്യൂട്ടിലും രാകുൽ പ്രീത് സിംഗ്  തിളങ്ങുകയാണ്

3 /5

ഡീപ് ഓറഞ്ച് ബ്രലെറ്റ്,  ഓറഞ്ച് പാന്‍റ്  സ്യൂട്ട്  അണിഞ്ഞുള്ള ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.

4 /5

ഈ ഹോട്ട് ചിത്രങ്ങളില്‍ രകുൽ പ്രീത് സ്‌റ്റൈലിഷും ഗ്ലാമറസുമായി കാണപ്പെടുന്നു. 

5 /5

ഈ ചിത്രത്തിൽ രകുൽ പ്രീത്  സിംഗ് ബോളിവുഡ് സ്റ്റൈല്‍ ഐക്കണ്‍  ആയി കാണപ്പെടുന്നു.  താരത്തിന്‍റെ മനോഹരമായ പോസില്‍ ചിത്രങ്ങള്‍ ഏറെ  ആകര്‍ഷണീയമാണ്. 

You May Like

Sponsored by Taboola