Ramya Krishnan: ഉൻ സ്റ്റൈലും അഴകും ഉന്നൈ വിട്ട് പോകലൈ; എല​ഗന്റ് ലുക്കിൽ രമ്യാ കൃഷ്ണൻ

Ramya Krishnan Photos: ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ അഭിനയപ്രതിഭയായ രമ്യാ കൃഷ്ണൻ മലയാളം, തമിഴ്, കന്നട, ഹിന്ദി എന്നീ ഭാഷകളിൽ മികച്ച കഥാപാത്രങ്ങളിലൂടെ ആരാധക വൃദ്ധത്തെ സൃഷ്ടിച്ച അഭിനേത്രിയാണ്.

  • Aug 16, 2023, 08:58 AM IST

Photo Courtesy: Instagram / Ramya Krishnan

1 /7

1967 ൽ തമിഴ് നാട്ടിലെ ചെന്നൈയിലാണ് രമ്യയുടെ ജനനം. തമിഴ് അയ്യർ കുടുംബത്തിൽ ജനിച്ച രമ്യക്ക് തെലുങ്കും വശമുണ്ടായിരുന്നു.

2 /7

ചെറുപ്പകാലത്ത് ഭരതനാട്യം, കുച്ചിപ്പുടി എന്നിവയിൽ പരീശീലനം നേടി.  

3 /7

13 വയസിലാണ് രമ്യ അഭിനയലോകത്തേക്കെത്തുന്നത്.

4 /7

ആദ്യ ചിത്രം വെള്ളൈ മനസു എന്ന തമിഴ് ചിത്രമാണ്.

5 /7

രമ്യാ കൃഷ്ണൻ തമിഴിൽ അഭിനയിച്ച പടയപ്പ എന്ന ചിത്രം വളരെയധികം ശ്രദ്ധ നേടി.

6 /7

ഒരു ഇടവേളയ്ക്ക് ശേഷം ബാഹുബലി എന്ന ചിത്രത്തിൽ ശക്തമായ കഥാപാത്രമായി തിരിച്ചെത്തി.

7 /7

രജനികാന്തിനൊപ്പം ജയിലർ എന്ന തമിഴ് ചിത്രത്തിലാണ് രമ്യാ കൃഷ്ണൻ ഇപ്പോൾ അഭിനയിച്ചിരിക്കുന്നത്.

You May Like

Sponsored by Taboola