Rashi Parivartan May 2023: മെയ് രണ്ടാം ആഴ്ച മുതൽ അതായത് മെയ് 15 മുതലുള്ള സമയം ആരംഭിക്കാൻ പോകുകയാണ്. ഈ സമയത്ത് സൂര്യൻ, ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങൾ സംക്രമിക്കും.
Surya Rahu Yuti: ജ്യോതിഷ പ്രകാരം വ്യാഴവും രാഹുവും ചേർന്ന് ഗുരു ചണ്ഡല യോഗം സൃഷ്ടിക്കും. അതുപോലെ സൂര്യന്റെയും രാഹുവിന്റെയും സംയോജനം മേടത്തിൽ രൂപം കൊള്ളുന്നത് വിനാശകാരി യോഗം സൃഷ്ടിക്കും. ഇത് പല രാശിക്കാരുടെയും ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കും.
Mangal-Budh Gochar 2023: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ സ്ഥാനം മാറുന്നത് 12 രാശികളേയും ബാധിക്കും. ജനുവരി 13 ന് രണ്ട് വലിയ ഗ്രഹങ്ങൾ രാശി മാറാൻ പോകുകയാണ്.
Malavya Rajyog In February 2023: ജ്യോതിഷമനുസരിച്ച് ഒരു ഗ്രഹം രാശിമാറുമ്പോൾ അതിന്റെ ശുഭ-അശുഭ ഫലങ്ങളും ചിലപ്പോൾ രാജ യോഗങ്ങളും സൃഷ്ടിക്ക പ്പെടാറുണ്ട്. ഫെബ്രുവരിയിൽ നടക്കുന്ന ശുക്ര സംക്രമത്തെ തുടർന്ന് മാളവ്യ രാജയോഗം രൂപപ്പെടുന്നുണ്ട്. ഇതിന്റെ ശുഭ ഫലം ആർക്ക് ലഭിക്കും.