ഇറ്റലിയിലെ ലേക് കോമോയിലാണ് രണ്ട് ദിവസത്തെ വിവാഹ ചടങ്ങുകള്‍ നടക്കുക.
ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന രണ്‍വീര്‍-ദീപിക വിവാഹത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ഉള്ളത്.
ഇറ്റലിയിലെ ലേക് കോമോയിലാണ് രണ്ട് ദിവസത്തെ വിവാഹ ചടങ്ങുകള്‍ നടക്കുക.
നവംബർ 14,15 തിയതികളിലായി നടക്കുന്ന ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക.