Raksha Bandhan 2024: 180 വർഷങ്ങൾക്ക് ശേഷം രക്ഷാബന്ധനിൽ അപൂർവ്വ സംയോഗം; ഈ 5 രാശിക്കാർ ഒറ്റ രാത്രികൊണ്ട് സമ്പന്നരാകും!

Raksha bandhan Lucky Zodiac Signs:  ഈ വർഷം രക്ഷാബന്ധനത്തിൽ ഒരു അപൂർവ സംയോഗം നടക്കും.  

Auspicious Benefits: ജ്യോതിഷ പ്രകാരം ചില ആളുകളുടെ വിധി ഇന്നുമുതൽ മാറിമറിയും. ഇന്ന് നിരവധി ശുഭ യോഗങ്ങൾ  രൂപപ്പെടുന്ന ദിനമാണ്.

 

1 /8

Lucky Zodiac Signs Today: ഇന്ന് പലർക്കും സ്പെഷ്യൽ ദിവസമായിരിക്കാം. ഈ രക്ഷാബന്ധനത്തിൽ ഗ്രഹ നക്ഷത്രങ്ങളുടെ  സ്ഥാനം അനുസരിച്ച് നിരവധി ശുഭ യോഗങ്ങൾ സൃഷ്ടിക്കും

2 /8

ജ്യോതിഷ പ്രകാരം ഏകദേശം 180 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരത്തിലുള്ള ശുഭകരമായ അപൂർവ സംയോജനം നടക്കുന്നത്. രക്ഷാബന്ധൻ ദിനമായ ഇന്ന് ശ്രണത്തിലെ അവസാന തിങ്കളാഴ്ചയാണ്. 

3 /8

ഇന്ന് ബുധാദിത്യയോഗം, ശുക്രാദിത്യയോഗം, ലക്ഷ്മീ നാരായണയോഗം, ശശ് യോഗം തുടങ്ങിയവ രൂപീകരിക്കും.  ഈ യോഗം 12 രാശികളേയും ബാധിക്കുമെങ്കിലും ഈ 5 രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ ലഭിക്കും.

4 /8

ഇതിലൂടെ ഇവർക്ക് രക്ഷാബന്ധൻ വളരെ പ്രത്യേകതയുള്ളതായിരിക്കും. ഏതൊക്കെ രാശിക്കാർക്കാണ് രക്ഷാബന്ധൻ ശുഭകരമെന്ന് നോക്കാം...

5 /8

മേടം (Aries): ഇവർക്ക് ഇന്ന് ശുഭകരമായിരിക്കും. പ്രത്യേകിച്ച് ബിസിനസ് ചെയ്യുന്നവർക്ക്. ഇവർക്ക് ഇന്ന വലിയ സാമ്പത്തിക നേട്ടം കൊണ്ടുവരും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും

6 /8

മിഥുനം (Gemini): മിഥുന രാശിക്കാർക്ക് പുതിയ ജോലിയും സ്ഥാനക്കയറ്റവും ലഭിക്കാൻ സാധ്യത, സർക്കാർ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും, ബഹുമാനവും സ്ഥാനമാനങ്ങളും വർദ്ധിക്കും

7 /8

കന്നി (Virgo): ഇന്ന് ഇവർക്ക് കന്നി രാശിക്കാർക്ക് ഏറെ ഗുണം ചെയ്യും, തൊഴിൽ പ്രശ്നം പരിഹരിക്കപ്പെടും, സ്ഥാനവും പ്രശസ്തിയും ലഭിക്കാൻ സാധ്യത, വരുമാനം വർദ്ധിക്കും, വിദേശയാത്രയ്ക്ക് സാധ്യത കാണുന്നു.

8 /8

കുംഭം (Aquarius): കുംഭം രാശിക്കാർക്ക് രക്ഷാബന്ധൻ ദിനമായ ഇന്ന് പുതിയ സമ്മാനം ലഭിക്കും, ബിസിനസിൽ ലാഭം വർദ്ധിക്കും, ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാൻ പദ്ധതിയുണ്ടാകും, പങ്കാളിത്ത ബിസിനസിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകും, വീട്ടിൽ സന്തോഷകരമായ സമയം ആസ്വദിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola