ഓറഞ്ച് ബിക്കിനിയിൽ നീല ഗ്ലാസും ധരിച്ച് ഹോട്ട് ലുക്കിൽ Raveena Tandon...

ഈ lock down ൽ ബോളിവുഡ് താരങ്ങൾ അവധിക്കാല ഓർമ്മകൾ വീടുകളിലിരുന്ന് അയവിറക്കുന്നു. ഇവരിൽ Raveena Tandon നും ഉൾപ്പെടും.   

 

ഈ ദിവസങ്ങളിൽ രവീണയും സോഷ്യൽ മീഡിയയിൽ ആരാധകരുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്.  തന്റെ നിരവധി വീഡിയോകളും ഫോട്ടോകളും ആരാധകരുമായി പങ്കിടാറുമുണ്ട്.  ഇപ്രാവശ്യം ബിക്കിനി അണിഞ്ഞ് തന്റെ ഭർത്താവുമൊത്തുള്ള ചിത്രങ്ങളാണ് അവർ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറൽ ആകുകയാണ്. 

1 /5

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ ചിത്രത്തിൽ Raveena യ്ക്ക് ഒപ്പം ഭർത്താവും ഉണ്ടായിരുന്നു. 

2 /5

തന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചിരിക്കുന്നത് ഈ lock down ഒന്ന് വേഗത്തിൽ കഴിയാൻ കാത്തിരിക്കുന്നുവെന്നാണ്.  

3 /5

ഈ ഫോട്ടോയിൽ Raveena യുടെ രീതിയും സ്റ്റൈലും ഒന്നു കാണേണ്ടതു തന്നെയാണ്. 

4 /5

വളരെക്കാലമായി സിനിമകളിൽ Raveena യെ കാണുന്നില്ല. എങ്കിലും സമകാലിക പ്രശ്നങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പലപ്പോഴും അവർ അവതരിപ്പിക്കാറുണ്ട്. 

5 /5

Lock down സമയത്ത് തന്റെ പഴയ അവധിക്കാലങ്ങളെ ഓർക്കുകയാണ് Raveena. 

You May Like

Sponsored by Taboola